Surprise Me!

G7 summit: Iranian foreign minister attends unexpected talks | Oneindia Malayalam

2019-08-26 1,951 Dailymotion

G7 summit: Iranian foreign minister attends unexpected talks<br />ഈ വര്‍ത്തെ ജി7 ഉച്ചകോടി നടക്കുന്നത് ഫ്രാന്‍സിലാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് മറ്റൊരു രാഷ്ട്രപ്രതിനിധിയും അവിടെ വന്നു. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആയിരുന്നു അത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ ശരിക്കും ഞെട്ടിച്ചു ഇറാന്‍ മന്ത്രിയുടെ സാന്നിധ്യം.

Buy Now on CodeCanyon